Astrology

Oak Times Bureau February 1, 2018

ചി​ങ്ങം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം) സന്തോഷം, ഔ​ദ്യോ​ഗി​ക ഉ​യർ​ച്ച, ആ​രോ​ഗ്യ​പ​ര​മാ​യി ന​ല്ല സ​മ​യം. ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം) വി​ജ്ഞാ​നം പ​കർ​ന്നു നൽ​കും. പ​ങ്കാ​ളി​യു​ടെ ഉപദേശം സ്വീകരിക്കാന്‍ ഇടവരും. രോ​ഗ​ങ്ങ​ളിൽ നി​ന്ന് മോ​ച​നം നേടും തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി) ആ​ഗ്ര​ഹ​ങ്ങൾ സ​ഫ​ല​മാ​കും.ആ​രോ​ഗ്യ​പ​രി​പാ​ല​നം , കാർ​ഷി​ക മേ​ഖ​ല​യിൽ പുരോഗതി​. വൃ​ശ്ചി​കം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട) ഗൃ​ഹം ന​വീ​ക​രി​​ക്കും. […]

Oak Times Bureau December 2, 2017

ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനും സാമ്പത്തിക അഭിവൃദ്ധിയ്ക്കും താഴെ പറയുന്ന മന്ത്രം ദിവസവും ജപിക്കാവുന്നതാണ്.   നമസ്തേ‌സ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ ശംഖചക്ര ഗദാഹസ്തേ മഹാലക്ഷ്മി നമോ‌സ്തു തേ നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരി സർവ്വദുഃഖ ഹരേ ദേവി മഹാലക്ഷ്മി നമോ‌സ്തു തേ സർവ്വജ്ഞേ  സർവ്വ വരദേ  സർവ്വദുഷ്ട ഭയങ്കരി സർവ്വപാപഹരേ ദേവി മഹാലക്ഷ്മി നമോ‌സ്തു തേ സിദ്ധി ബുദ്ധി പ്രദേ ദേവി ഭുക്തി മുക്തി പ്രദായിനി മന്ത്ര മൂർത്തേ സദാ ദേവി മഹാലക്ഷ്മി നമോ‌സ്തുതേ ആദ്യന്ത രഹിതേ […]

Oak Times Bureau November 11, 2017

സ്ത്രീ സൗന്ദര്യവും സ്വഭാവവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ ഇന്നും മലയാളികള്‍ പെണ്ണിന്‍റെ ശരീരം നോക്കി സ്വഭാവം വിലയിരുത്താന്‍ ശ്രമിക്കാറുണ്ട്. ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇല്ലെങ്കിലും ഇന്നും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവയില്‍ ഏറ്റവും രസകരമായത് പെണ്ണിന്‍റെ മൂക്കിനെ സംബന്ധിച്ച വിശ്വാസമാണ്.ഇന്നും വിവാഹ ആലോചനാ വേളകളില്‍ പെണ്ണിന്‍റെ മൂക്ക് നോക്കി അവളുടെ സ്വഭാവം നിര്‍ണ്ണയിക്കാറുണ്ട്. മേല്‍ഭാഗം ഉയര്‍ന്ന് അറ്റം നീണ്ട മൂക്കുള്ള സ്ത്രീകള്‍ കലാകാരികള്‍ ആയിരിക്കും. […]