BUDDING TALENT

Oak Times Bureau November 2, 2018

അനന്തു മാതിരംപള്ളിൽ യാത്രയുടെ ഓർമകളെ അനശ്വരമാക്കുന്നതും യാത്രാ ക്‌ളേശങ്ങൾ അനുഭവപെടാതിരിക്കുന്നതും രണ്ട് കാരണങ്ങൾ കൊണ്ടാണ് വ്യത്യസ്ത്ഥമായ കാഴ്ചകൾ കൊണ്ടും സൗഹൃതത്തിൻറെ ആഴത്തിനാലും മെട്രോ നഗരകാഴ്ചകൾ നൽകുന്നതിലും പതിൻമടങ്ങ് യാത്രാസുഖവും അതിശയവും ചരിത്ര നിർമ്മിതികൾക്ക് ഉളവാക്കുവാൻ സാധിക്കും ഒരു പക്ഷേ ഹിമാലയം കയറുന്നതിനേക്കാൾ പാടാണ് ഒരു കൂട്ട യാത്ര പോകുക എന്നുള്ളത് പിണക്കങ്ങളും പരിഭവങ്ങളും ഇണക്കങ്ങളും ചേർന്ന യാത്ര അതിൻറെ മൂർദ്ധന്യാവസ്ത്ഥയിലെത്തുമ്പോൾ ഹിമാലയം കീഴടക്കിയ സന്തോഷം നൽകുക തന്നെ ചെയ്യും ബേക്കൽ കോട്ട അവൾ വശ്യ മനോഹരിയാണ് ആരെയും […]