ENTERTAINMENT

Oak Times Bureau October 25, 2018

പണ്ട് കാലം മുതല്‍ തന്നെ എല്ലാവരും അന്വേഷിക്കുന്ന കാര്യമാണ് സ്ത്രീകളുടെ സ്വഭാവം എങ്ങനെ മനസിലാക്കാമെന്നത്. പ്രമുഖ റിലേഷന്‍ഷിപ്പ് ലൈഫ് സൈറ്റായ വിസ്പറില്‍ സ്ത്രീകളുടെ വിരല്‍ നോക്കി അവരുടെ സ്വഭാവം പ്രവചിക്കാം എന്നാണ് പറയുന്നത്. ആ ലക്ഷണങ്ങള്‍ എന്തോക്കെയാണ് എന്ന് നോക്കാം. നീളമുള്ള വിരലുകളുള്ള  സ്ത്രീകളെ വിവാഹം കഴിച്ചാല്‍ അത്, പുരുഷനു ഭാഗ്യം കൊണ്ടുവരുമത്രെ. വളവില്ലാത്തതും മൃദുവായതുമായ വിരലുകളുള്ള സ്ത്രീകള്‍ കുടുംബ ബന്ധങ്ങള്‍ക്കു പ്രധാന്യം കൊടുക്കുന്നവളായിരിക്കുമെന്നു പറയുന്നു. വിരലിന്‍റെ അഗ്രം ഉരുണ്ട് ഇരിക്കുന്ന സ്ത്രീകളെ അല്‍പ്പം ശ്രദ്ധിക്കണം, പണം […]

Oak Times Bureau June 18, 2018

നടി ശ്രീ റെഡ്ഡിയാണ് തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് തുറന്നുപറച്ചിലുകള്‍ക്ക് തുടക്കമിട്ടത്. ആദ്യം സംവിധായകനും നടനുമായ ശേഖര്‍ കമ്മൂലക്കെതിരെയാണ് ശ്രീ റെഡ്ഡി കാസ്റ്റിംഗ് കൗച്ച് ആരോപണമുന്നയിച്ചത്. ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല തുടങ്ങിയവര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു. അതില്‍ ഏറ്റവും അവസാനം രംഗത്ത് വന്നത് നാനിക്കെതിരെ ആയിരുന്നു.   Also Read.. തെലുങ്ക് സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള നടി ശ്രീ […]

Oak Times Bureau June 5, 2018

ഫേസ്‌ബുക്കിൽ ഇത് കുത്തിപ്പൊക്കലിന്‍റെ കാലമാണ്. പണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ കുത്തിപ്പൊക്കലാണ് ട്രെന്‍ഡ്. കുത്തിപ്പൊക്കല്‍ കാരണം പലരും നാണക്കേട് ഭയന്ന് പോസ്റ്റ് ഹൈഡ് ചെയ്തു കഴിഞ്ഞു. എന്നാല്‍ ആരാധകര്‍ കുത്തിപ്പൊക്കുന്നതിനു മുന്‍പ് തന്നെ സെല്‍ഫ് ട്രോളുമായി രംഗത്തെത്തുകയാണ് രമേശ് പിഷാരടി. തന്റെ തന്നെ പഴയ ഫോട്ടോ കുത്തിപ്പൊക്കിയാണ് പിഷാരടി രംഗത്തെത്തിയത്. പഴയൊരു സ്‌കിറ്റിന്റേതാണ് ഫോട്ടോ. കുത്തിപ്പൊക്കിയതിനൊപ്പം ചുവടെ കുറിപ്പും ചേര്‍ത്തിട്ടുണ്ട്. ‘എനിക്ക് പിന്നെ ഇപ്പോഴും ഇപ്പൊക്കെ തന്നെയാണ് പണി. കൂടെയുള്ളവരുടെ കാര്യം ഓര്‍ക്കുമ്പോഴാ ഇതില്‍ ഒരുത്തന്‍ […]

Oak Times Bureau May 25, 2018

മറുകുകൾ ചിലർക്ക് അഴക് കൂട്ടുന്നു. ചില മറുകുകൾ നാം പോലും ശ്രദ്ധിക്കാതെ നമ്മുടെ ശരീരത്തു നിലനിൽക്കുന്നു. ഏതായാലും ശരീരത്തില്‍ മറുകില്ലാത്തവരായി ആരും കാണില്ല. പക്ഷേ, ലൈംഗിക ജീവിതത്തില്‍ മറുകുകള്‍ക്ക് വലിയ പങ്കുണ്ട്. ശരീരത്തിലെ പല മറുകുകളും നമ്മുടെ പല ലൈംഗിക താല്‍പ്പര്യങ്ങള്‍ സൂചിപ്പിക്കുന്നവയാണ്. എങ്ങനെയാണെന്നല്ലേ നോക്കാം, മൂക്കിനു മുകളില്‍ – മൂക്കിനു മുകളില്‍ മറുകെങ്കില്‍ ഇത്തരക്കാര്‍ക്ക് അല്‍പം കര്‍ക്കശസ്വഭാവമുണ്ടാകും. ഇത് കിടപ്പറബന്ധത്തിലും നിഴലിയ്ക്കും. സെക്സിലും ഇവര്‍ തങ്ങളുടെ ധാര്‍ഷ്ട്യസ്വഭാവം പ്രകടിപ്പിയ്ക്കും. നെറ്റിയിലെ മറുക് – നെറ്റിയിലെ മറുക് […]

Oak Times Bureau May 19, 2018

വിവിധ ഭാഷകളില്‍ വിജയകരമായി മുന്നേറുന്നബിഗ് ബോസ് ഷോയുടെ മറാത്തി പതിപ്പ് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. കുട്ടികളുള്‍പ്പെടെ കാണുന്ന ഈ ഷോ സഭ്യതയുടെ അതിരുകള്‍ ലംഘിക്കുകയാണെന്ന് കാണിച്ച് നാസിക്കിലെ വിദ്യാര്‍ത്ഥിയായ ഋഷികേശ് ദേശ് മുഖാണ് പരിപാടിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അതെ സമയം ഷോയ്ക്കു കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്ന് അവതാരകന്‍ മഹേഷ് മഞ്ചേക്കര്‍ അറിയിച്ചു. ഷോയിലെ മത്സരാര്‍ഥികളായ രാജേഷ് ശൃംഗാപുരയും രേഷം ടിപ്‌നിസും സഭ്യമല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് പരാതിയില്‍ പറയുന്നു. വിവാഹിതനായ രാജേഷ് ടിപ്‌നിസുമായി കിടക്ക പങ്കിടുകയും […]

Oak Times Bureau May 18, 2018

സിനിമയില്‍ നഗ്നയായി അഭിനയിച്ചുവെന്നാരോപിച്ച് യുവ നടിയ്ക്ക് വധ ഭീക്ഷണി. വടപളനിയിലെ ധന്യയുടെ വാടക വീട്ടിലെ ലാന്റ് ഫോണിലേക്ക് മെയ് 14-ആം തീയതി തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ കോളുകള്‍ വന്നതായി ചെന്നൈ സിറ്റി പോലീസിന് നല്‍കിയ പരാതിയില്‍ നടി പറയുന്നു. പുതുമുഖ നടി ധന്യ ഏലിയാസ് റഫിയ ബാനുവാണ് തനിക്ക് വധഭീഷണിയുണ്ടെന്നു പരാതി നല്‍കിയത്. തമിഴ്പുലികളുടെ സംഘടനയായ എല്‍.ടി.ടി.ഇയെ ആസ്പദമാക്കി ഒരുക്കിയ 18.5.2009 എന്ന സിനിമയില്‍ ധന്യ അഭിനയിച്ചിരുന്നു. കൂടാതെ ഇന്തയില്‍ നിരോധിച്ച ചിത്രമായ പോര്‍ക്കളത്തില്‍ പൂ […]

Oak Times Bureau May 15, 2018

നടിമാരെ ഡ്രസ് ചതിക്കുന്നത് സ്ഥിരം സംഭവമാണ്. ഇതില്‍ കൂടുതലും ബോളിവുഡ് നടിമാരാണ് പെടുന്നത്. പുതിയ ഡ്രസ്സ് ഇട്ടു വരുമ്പോൾ മാത്രമാണ് അതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ പലപ്പോഴും മനസ്സിലാകുക. ഇത്തരത്തില്‍ പുതിയതായി ഡ്രസ് ചതിച്ചിരിക്കുന്നത് ബോളിവുഡ് നടിയായ സ്വര ഭാസ്‌കറിനെയാണ്. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി പുത്തൻ ഡ്രസ്സുമിട്ടെത്തിയ സ്വര ശരിക്കും വെട്ടിലായി . പിങ്ക് നിറത്തിലുള്ള വസ്ത്രം ഇട്ടെത്തിയ സ്വര ഇരിക്കുന്നതിനായി നന്നേ ബുദ്ധിമുട്ടുന്നുണ്ട്. സപ്പോര്‍ട്ടിംഗ് റോളുകളില്‍ തിളങ്ങിയ സ്വരയെ തേടി നായിക വേഷങ്ങളും എത്തുന്നുണ്ട്. ഇത്തരത്തില്‍ […]

Oak Times Bureau May 15, 2018

ദേ ഇവനുണ്ടല്ലോ വിമര്‍ശനത്തിന്റെ ആശാനാ… എന്നെ കുറ്റംപറയാന്‍ ഇവന്‍ നോക്കിയിരിക്കാ’ നടി സനൂഷ അനുജനും ബാലതാരവുമായ സനൂപിനെ ചൂണ്ടി പറഞ്ഞപ്പോള്‍ സദസില്‍ നിറഞ്ഞ കയ്യടിയും ചിരിയും. അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കൈരളി തിയേറ്റര്‍ കോംപ്ലക്‌സില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സഹോദരങ്ങള്‍. രണ്ട് പേരുടെയും സിനിമകള്‍ കണ്ടിട്ട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ എന്റെ സിനിമ ഹിറ്റായി നിന്റേത് പൊട്ടി പാളീസായി എന്നൊക്കെ പറഞ്ഞ് അടിപിടി കൂടാറില്ലെന്നും ഇരുവരും പറഞ്ഞു. കുട്ടികളുടെ ചലച്ചിത്രമേളയില്‍ […]

Oak Times Bureau May 15, 2018

ഗ്ലാമര്‍ വേഷങ്ങളിലൂടെ ബോളിവുഡില്‍ താരമായി മാറിയ നടിയാണ് മല്ലിക ഷെരാവത്. ബോളിവുഡ് ചിത്രങ്ങള്‍ക്കു പുറമെ തെന്നിന്ത്യന്‍ സിനിമകളിലും മല്ലിക അഭിനയിച്ചിരുന്നു. മര്‍ഡറില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി ശ്രദ്ധേയ പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത കമലഹാസന്‍ ചിത്രം ദശാവതാരത്തിലായിരുന്നു മല്ലിക അഭിനയിച്ചിരുന്നത്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരം കഴിഞ്ഞ ദിവസം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഒന്‍പതാമത്തെ തവണയാണ് നടി ഫിലിം ഫെസ്റ്റിവലിന് എത്തിയിരുന്നത്. ഇത്തവണ ഒരു വേറിട്ട ക്യാമ്പെയ്‌നുമായാണ് മല്ലിക എത്തിയിരുന്നത്. […]

Oak Times Bureau May 14, 2018

തമിഴ് -തെലുങ്ക് സിനിമയില്‍ ചുരുങ്ങിയ കാലംകൊണ്ട് സ്ഥാനമുറപ്പിച്ച നടിയാണ് പൂജാ കുമാര്‍. പൂജയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇതിനോടകം തന്നെ ലക്ഷകണക്കിന് ആരാധകരാണ് ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ കണ്ടത്. നടന്‍ കമല്‍ ഹസന്‌റെ വിശ്വരൂപം 2ലാണ് പൂജ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.ഡോ. നിരുപമ വിശ്വം എന്ന കഥാപാത്രത്തെയാണ് പൂജ വിശ്വരൂപം 2ല്‍ അവതരിപ്പിക്കുന്നത്.