FEATURE

Oak Times Bureau March 10, 2018

അഡ്വ.ജെ. സന്ധ്യ അറബിക്കടലിലെ അറിയപ്പെടാത്ത കേരളമാണ് ലക്ഷദ്വീപ്. മലയാളം സംസാരിക്കുന്ന, എന്നാല്‍ കേരളീയരല്ലാത്ത ചെറിയ ജനസമൂഹം. അവരെ കുറിച്ചറിയാനൊരു യാത്ര ഈയടുത്ത് നടത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒരു മണിക്കൂര്‍ ഇരുപത് മിനിട്ടാണ് ദ്വീപിലെ ഏക എയര്‍പോര്‍ട്ടായ അഗത്തിയിലേക്ക്. അവിടെ നിന്നും രണ്ട് മണിക്കൂര്‍ കടല്‍യാത്ര കഴിഞ്ഞാല്‍ ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവറത്തിയില്‍ എത്താം. ഇന്ത്യയിലെ ഏക പവിഴദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളേയും അപേക്ഷിച്ച് വലിപ്പത്തിലും ജനസംഖ്യയിലും ഏറ്റവും ചെറിയ പ്രദേശം. 27 ചെറിയ ദ്വീപുകള്‍ […]

Oak Times Bureau March 2, 2018

രാമായണം കഥ അറിയാത്തവർ ചുരുക്കമാണ്. എന്നാൽ മുസ്ളീം സാഹിത്യരൂപമായ അറബി മലയാളത്തിലെ മാപ്പിളപ്പാട്ടിന്റെ രൂപത്തിൽ രാമായണം കഥ കേട്ടിട്ടുണ്ടോ? മാപ്പിളപ്പാട്ടിന്റെ ശൈലിയിൽ രാമായണത്തിലെ കഥാ സന്ദർഭങ്ങൾ രൂപപ്പെടുത്തി രചിച്ചിട്ടുള്ള കൃതിയാണ് മാപ്പിള രാമായണം.മലബാർ മുസ്ലീങ്ങളുടെ ഇടയിൽ പ്രചാരത്തിലുള്ള ശൈലിയും ഈരടികളും കൊണ്ട് ഏതോ സഹൃദയൻ രൂപപ്പെടുത്തിയതാണിത്. ഇതിന്റെ രചയിതാവ് ആരെന്നോ രചന കാലഘട്ടം ഏതാണെന്നോ സംബന്ധിച്ച് ഇന്നും യാതൊരു അറിവുമില്ല. മാപ്പിള രാമായണം ഈ അടുത്ത കാലം വരെ വായ് മൊഴിയായി തലമുറകൾ കൈമാറി വരികയായിരുന്നു. ഈ […]

Oak Times Bureau February 23, 2018

സ്ത്രീകളെ മനസ്സിലാക്കാൻ ഒരു യുഗം തന്നെ വേണം എന്നാണ് പൊതുവെ പറയാറുള്ളത് സ്ത്രീകൾ പൊതുവെ തങ്ങളുടെ ഇഷ്ട്ടങ്ങൾ തുറന്നു പറയാൻ തയ്യാറാകില്ല. എന്നാൽ എങ്ങിനെയുള്ള പുരുഷന്മാരെയാണ് പൊതുവെ സ്ത്രീകൾ ഇഷ്ടപ്പെടുന്നത് എന്നറിയേണ്ടേ ? വളരെ വലിയ അളവില്‍ പിന്തുണ നല്‍കുന്ന പുരുഷന്മാരെയാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്. തന്റെ ഭാവി ജീവിതം സുരക്ഷിതത്വമാക്കുന്ന പുരുഷനെയാണ് സ്ത്രീകൾ പൊതുവെ ഇഷ്ടപ്പെടുന്നത് പുരുഷന്‍ തന്നെ എല്ലാ തരത്തിലും സുരക്ഷിതനാക്കാനാണ് സ്ത്രീ ആഗ്രഹിക്കുന്നത്. തന്നെ ചിരിപ്പിക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് പൊതുവെ ഇഷ്ടം കൂടുതലാണത്രെ. […]

Oak Times Bureau February 22, 2018

ഡോ.രജിത പുരോഗമന ചിന്തകർ എന്ന് സ്വയം വിളിക്കുന്നവർ എന്താണ് ചെയുന്നത്? ഇന്ത്യൻ ദർശനങ്ങളെ അംഗീകരിക്കുവാൻ തയ്യാറാകാതെ വികലമായ ആശയങ്ങളെ ഉദാത്തമായ ദർശനങ്ങൾ എന്ന നിലയിൽ അവതരിപ്പിക്കുകയാണ് അവർ ചെയുന്നത്. ഹിന്ദു മതത്തിൽ നില നിൽക്കുന്ന അനാചാരങ്ങൾ ഇല്ലാതാക്കപ്പെടുക തന്നെ വേണം. എന്നാൽ അത് ഹിന്ദു മതത്തെ ഇല്ലാതാക്കിക്കൊണ്ടാകരുത്. ഭാരതീയ ദർശനങ്ങളെയും പ്രാചീന സാമൂഹിക വ്യവസ്ഥയെയും തമ്മിൽ ബന്ധിപ്പിച്ചു ഭാരതീയ ദർശനങ്ങൾ വികലമാണ് എന്ന പൊതു ബോധം സൃഷ്ട്ടിക്കുന്നതിന്നാണ് കേരളത്തിലെ ബുദ്ധിജീവി സമൂഹം ബോധപൂർവം ശ്രമിക്കുന്നത്. പ്രാചിന സമൂഹത്തിൽ […]

Oak Times Bureau February 19, 2018

കല്ലട ശ്രീകുമാർ ചരിത്രത്തെ വികലമാക്കുന്നവർ ഗോവിന്ദ് പൻസാരയെ നിശബ്ദമാക്കിയിട്ട് മൂന്നു വർഷങ്ങൾ. പുരോഗമന ചിന്തകനും എഴുത്തുകാരനും ഇടതു പക്ഷ നേതാവുമായിരുന്ന ഗോവിന്ദ് പൻസാരയെ മത മൗലിക വാദികൾ വെടിവെച്ചു കൊല്ലുമ്പോൾ നിശബ്ദമാകാൻ ശ്രമിച്ചത്‌ പുരോമന ചിന്തകളെയും വിശ്വ മാനവികതയുടെ ദർശനങ്ങളേയുമായിരുന്നു. ഇന്ത്യൻ തത്വ ചിന്തയും മാർക്സിയൻ ആശയങ്ങളും തമ്മിൽ ഏറെ ബന്ധമുണ്ട്. ഇന്ത്യൻ തത്വ ചിന്തയിലെ ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന ആപ്തവാക്യവും മാർക്സിയൻ കാഴ്ചപ്പാടിലെ സാർവദേശീയ വീക്ഷണവും അതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ്. പൗരാണിക […]

Oak Times Bureau February 17, 2018

പണം സമ്പാദിക്കാന്‍  സമയം ഉള്ളവര്‍ക്ക് മാര്‍ഗവമുണ്ട് എന്നതാണ് ഓണ്‍ലൈനിലെ സാധ്യത. തൊഴില്‍ ഇല്ലായ്മ എന്നത് ഒരു പ്രശ്‌നമേ അല്ലാ എന്നതാണ് പറഞ്ഞു വന്നത്. അഭിരുചി തിരിച്ചറിഞ്ഞ് ആ വഴിയിലൂടെ നീങ്ങിയാല്‍ ഡെയ്‌ലി ജോലിക്ക് പോയി മാസാവസാനം ലഭിക്കുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ ഓണ്‍ലൈനില്‍നിന്ന് സമ്പാദിക്കാം. പാര്‍ട്ട്‌ടൈമായും ഇക്കാര്യങ്ങള്‍ ചെയ്യാം. കണ്ടന്റ് റൈറ്റിംഗ് ഓണ്‍ലൈനില്‍ ഏറ്റവും സാധ്യതയുള്ള ഒന്നാണ് കണ്ടന്റ് റൈറ്റിംഗ്. ഫ്രീലാന്‍സ് കണ്ടന്റ് റൈറ്റിംഗിന് സാധ്യത ഉള്ളതുപോലെ തന്നെ സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടാക്കാനുമുള്ള സാധ്യതയുണ്ട്. ഇംഗ്ലീഷ് വെബ്‌സൈറ്റുകളാണെങ്കില്‍ ഗൂഗിളിന്റെ […]

Oak Times Bureau January 12, 2018

കല്ലട ശ്രീകുമാർ ഭാരതീയ ദർശനങ്ങളെയും യവ്വനങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോൾ സ്വാമി വിവേകാനന്ദൻ എന്ന ഒറ്റ പേര് മാത്രമേ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തു. അതി ബൃഹത്തായ ഭാരതീയ സന്ന്യാസി പരമ്പരയുടെ പ്രതിനിധിയായി ചിക്കാഗോയിൽ സർവ്വ മത സമ്മേളനത്തെ അഭിസംബോധന ചെയ്ത വിവേകാനന്ദൻ,ആ പരമ്പരയുടെ ഭാഗമായി നിന്നുകൊണ്ട് തന്നെ അവർ വ്യവസ്ഥാപനം ചെയ്ത ആചാരങ്ങളെയും ശീലങ്ങളെയും തകർത്ത് പുതുക്കി പണിയുവാനാണ് ശ്രമിച്ചത്.പരമ്പരകൾ പകർന്നു നൽകിയ ശീലക്കേടുകളും പടിഞ്ഞാറിനെ പകർത്തുവാനുള്ള വ്യഗ്രതയും ഒരുപോലെ നാടിന് ആപത്താണ് എന്ന് തിരിച്ചറിഞ്ഞ ആ യുവ […]

Oak Times Bureau December 26, 2017

ഏതൊരു മലയാളിയിലും കേരളത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നതാണ് മസ്‌കറ്റില്‍ നിന്ന് 1030 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സലാല . ഒമാന്റെ മറ്റ് ഭാഗങ്ങളേക്കാള്‍ ഏറെ വ്യത്യസ്ഥമായ ഭൂപ്രകൃതിയും കാഴ്ച വൈവിധ്യവും നിറഞ്ഞതാണ് ഈ പ്രദേശം. 2000ത്തിലധികം വര്ഷം പഴക്കമുള്ള ചരിത്രത്താലും കഥകളാലും സമ്പന്നമാണ് സലാല. തെങ്ങും വാഴയും ഈത്തപ്പനകളും നിറഞ്ഞുനില്ക്കുനന്ന സലാലക്ക് ചരിത്രത്തിന്റെ ഏടുകളിലും വലിയ സ്ഥാനമുണ്ട്. ഒമാനിന്റെ തെക്കേ അതിര്‍ ത്തിയില്‍ പരന്നുകിടക്കുന്ന സലാലയുടെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യന്‍ മണ്‌സൂണിന്റെ ലഭ്യതയാണ്. ജൂണ്‍ മുതല്‍ […]

Oak Times Bureau December 23, 2017

സവീഷ് ഓഖി ചുഴലിക്കാറ്റും അതിനെ കഷ്ടതകളിൽനിന്നും തീരദേശം ഇനിയുംകരകയറിയിട്ടില്ല എന്നാണല്ലോ വാർത്തകൾ സൂചിപ്പിക്കുന്നത്., കടൽ എന്നുകേൾക്കുമ്പോൾ ഓർമ്മവരുന്നു സുനാമിയും അഴീക്കലിൽ കണ്ട ദുരന്തവുമാണ്. ഓഖിയും കടലോരപ്രദേശങ്ങളിൽ വിതച്ച നഷ്ടങ്ങൾ ചെറുതുമല്ല. നൂറോളം പേരുടെ മരണത്തിനു കാരണമായത് വളരെ വേദനാജനകവും. പ്രകൃതി ദുരന്തങ്ങൾ തടയാൻ കഴിയില്ലെങ്കിലും സാങ്കേതിക വിദ്യകളുപയോഗിച്ചു അതിൽനിന്നും ഒഴിഞ്ഞുമാറുവാൻസാധ്യമാണെല്ലോ . ദൂരദർശനിൽ വർത്തകേൾക്കുമ്പോൾ കാലാവസ്ഥാപറയുന്നതും ഓരോ സ്ഥലത്തെ താപനില പറയുന്നതുമൊക്കെ അരോചകമായിരുന്നെങ്കിൽ അമേരിക്കയിൽ വന്നതിനു ശേഷം ഓരോ ദിവസവും പുറത്തിറങ്ങുന്നതിനുമുമ്പ് അതാതു സ്ഥലത്തെ താപനില മനസിലാക്കിവേണം […]

Oak Times Bureau December 18, 2017

  Oak Times Editor   In India’s “filmy politics” where reality takes a backseat it is those out of power who enjoy more freedom than those in the power. Gujarat results bring to focus this situation once again to the fore. The Congress that had ladled out all sorts of promises to all sorts of people […]