Food for health

Oak Times Bureau July 12, 2018

സുരഭി എസ് നായര്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ കേരളീയര്‍ക്ക് എന്നും താല്പര്യമാണ്. അത്തരം പരീക്ഷണങ്ങള്‍ നടത്തുക മാത്രമല്ല ഫലവത്താക്കുകയും ചെയ്യും . പ്രത്യേകിച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ മലയാളിയെ കടത്തിവെട്ടാന്‍ മറ്റാര്‍ക്കും സാധിക്കില്ല.   കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് അമ്മമാര്‍ക്ക് പണിപ്പെട്ട ജോലിയാണ്.കുട്ടികള്‍ക്ക് മാഗിയും ന്യൂഡില്‍സുമൊക്കെയാണ് താല്പര്യം . വിഷപദാര്‍ഥങ്ങളടങ്ങാതെ വീട്ടില്‍ത്തന്നെ എങ്ങനെ ഉണ്ടാക്കാമെന്നാണ് ഇന്നിവിടെ അവതരിപ്പിക്കാന്‍ പോകുന്നത്. ആവശ്യമായ സാധനങ്ങള്‍ 1.ആട്ടാ ല്യൂഡില്‍സ് 2. സവാള 2 3. തക്കാളി1 4ക്യാരറ്റ്, ബീന്‍സ്, […]

Oak Times Bureau July 7, 2018

സുരഭി എസ് നായര്‍   ഭക്ഷണകാര്യങ്ങളില്‍ വളരെയധികം താല്പര്യം പ്രകടിപ്പിക്കുന്നവരാണു കേരളീയര്‍.കേരളത്തിന്റെ ഭക്ഷണശൈലി ഒന്നുവേറെ തന്നെയാണ്.എരി ,പുളിയാല്‍ സമ്പന്നമായ കൊതിയൂറുന്ന തരത്തിലുള്ള ഭക്ഷണമാണ് കേരളീയര്‍ ഏറെ ഇഷ്ടപ്പെടുന്നത്.അത്തരത്തിനുള്ള അരു രുചിക്കൂട്ടാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.കൊത്തുചപ്പാത്തി അല്ലെങ്കില്‍ കൊത്തുപൊറോട്ട വളരെ വേഗം തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ്. ആവശ്യമായ സാധനങ്ങള്‍ ചപ്പാത്തി/പൊറോട്ട : 8 എണ്ണം അല്ലെങ്കില്‍ ആവശ്യാനുസരണം എണ്ണ : 3 സ്പൂണ്‍ കടുക് : 1 സ്പൂണ്‍ വറ്റല്‍മുളക് : 2 എണ്ണം സവാള : 2 […]

Oak Times Bureau July 3, 2018

സുരഭി എസ് നായര്‍ വീട്ടില്‍ ഒഴിവു വേളകളില്‍ പാചകം ചെയ്ത് എടുക്കാവുന്ന ഒരു വിഭവമാണ് റവ ലഡു. ചുരുങ്ങിയ സമയം കൊണ്ട് രുചികരമായി തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. കുട്ടികള്‍ക്ക് വളരെയേറെ ഇഷ്ടപ്പെടുന്നതും രാസവസ്തുക്കള്‍ കലരാത്തതുമായ വിഭവം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആവശ്യമായ സാധനങ്ങള്‍.. റവ- ഒരു കിലോ പാല്‍ – അര ലിറ്റര്‍ പഞ്ചസാര- ആവശ്യത്തിന് ഏലയാക്കാപൊടി- ഒരു ടിസ്പൂണ്‍ കിസ്മിസ്- പത്ത് ഗ്രാം അണ്ടിപരിപ്പ്- 25 ഗ്രാം നെയ്യ്- ആവശ്യത്തിന് റവ നന്നായി വറത്തെടുക്കുക .ഇതിലേക്ക് […]

Oak Times Bureau May 17, 2018

രശ്മി നായർ   നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന മത്സ്യമാണ് മത്തി. ഭൂരിപക്ഷം ആളുകളും മത്തി കറിയോ മത്തി വറുത്തതോ ഊണിനൊപ്പം ഇഷ്ട്ടപ്പെടുന്നവരുമാണ്. മത്തി കരി വെക്കുവാൻ നന്നായി അറിഞ്ഞില്ലെങ്കിലും പ്രശ്നങ്ങളാണ്. ഇതാ ഇവിടെ മത്തി കറി വെക്കാൻ ഒരു വ്യത്യസ്തവും രുചികരവുമായ രീതി. ആവശ്യമായ സാധനങ്ങൾ : മത്തി-5 എണ്ണം തേങ്ങാ തിരുമ്മിയത്- ഒരു മുറി പച്ചമുളക്- 5 മുതല്‍ 7 വരെ. കാശ്മീരി മുളക് പൊടി- ഒന്നര ടേബിള്‍ സ്‌പൂണ്‍ മല്ലിപൊടി- 1/2 ടേബിള്‍ […]

Oak Times Bureau May 13, 2018

രശ്മി നായർ   ചിക്കൻ ഇന്ന് നമ്മുടെ ഭക്ഷണത്തിലെ ഒരു സ്ഥിര വിഭവമായി മാറുകയാണ്. സ്വാദിഷ്ടമായ ചിക്കൻ സ്റ്റൂ എങ്ങനെ തയാറാക്കാം എന്നതാണ് ഇന്ന് നമ്മൾ നോക്കുന്നത്. ആവശ്യമായ സാധനങ്ങൾ ചിക്കന്‍ – 1 കിലോ സവാള – 2 എണ്ണം ഉരുളക്കിഴങ്ങ് ചെറുത് – 2 എണ്ണം വെളുത്തുള്ളി – 5-6 അല്ലി ഇഞ്ചി – ചെറിയ കഷ്ണം ഗ്രാമ്പൂ – 3 എണ്ണം തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) – അര കപ്പ്‌ തേങ്ങാപ്പാല്‍ (രണ്ടാം […]

Oak Times Bureau May 12, 2018

രശ്മി നായർ  സ്വാദിഷ്ടമായ ചെമ്മീൻ തീയല്‍ ഉച്ചയൂണിനുള്ള വിഭവമാണ് . പലപ്പോഴും ചെമ്മീൻ തീയൽ പാചകം ചെയ്യാൻ അറിയാത്തതിനാൽ പലർക്കും കറി മോശമാകാറുണ്ട്. ചെമ്മീന്‍ വേവാന്‍ അധികം സമയം ആവശ്യമില്ല .അധികം വെന്തു പോയാല്‍ അത് റബ്ബറ് പോലെ ആകും. രുചികരമായി ചെമ്മീൻ തീയൽ പാചകം ചെയ്യുന്ന രീതി താഴെ പറയുന്നു. ആവശ്യമായ സാധനങ്ങൾ. 1. ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം 2. കുഞ്ഞുള്ളി – 100 ഗ്രാം (വട്ടത്തില്‍ അരിഞ്ഞത്) 3. ഉലുവ – […]

Oak Times Bureau May 12, 2018

രശ്മി നായർ പാലപ്പം ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചെറു ചൂടോടെ മതിവരുവോളം പ്രായഭേദമന്യേ എല്ലാവരും പാലപ്പം കഴിക്കും. കിഴങ്ങു കറി, വെജിടേബിള്‍ സ്റ്റൂ ,കോഴികറി ,താറാവ് കറി , മുട്ടകറി ,ചമ്മന്തി പൊടിച്ചത് എന്നിവയാണ് ഇതിനൊപ്പം സാധാരണ കഴിക്കുക. രുചികരമായി പാലപ്പം എങ്ങനെയുണ്ടാക്കാം. ആവശ്യമായ സാധനങ്ങൾ പച്ചരി – 1 ഗ്ലാസ് റവ – 2 ടേബിള്‍സ്പൂണ്‍ തേങ്ങ തിരുമ്മിയത്‌ – അര മുറി തേങ്ങയുടെ തേങ്ങ വെള്ളം – കാല്‍ ഗ്ലാസ്‌ പഞ്ചസാര – […]

Oak Times Bureau May 10, 2018

മദ്യം ശരീരത്തിനും മനസിനും ഗുണമല്ല എന്നത് സത്യം തന്നെ. മദ്യത്തിന്‌റെ ഉപയോഗം ലൈംഗികതയെ സാരമായി ബാധിക്കുമെന്നത് സത്യമാണോ മിഥ്യയോണോ എന്ന് മിക്ക ദമ്പതിമാര്‍ക്കും സംശയമുളള കാര്യമാണ്. ചെറിയ അളവില്‍ ശരിയായ മദ്യം കഴിക്കുന്നത് ലൈംഗിക ഉണര്‍വിനും ഉത്തേജനത്തിനും ഗുണകരമാണെന്നും വിദഗ്ധര്‍ പറയുന്നു. കിടപ്പറയില്‍ ചിലനേരങ്ങളിലുണ്ടാകുന്ന ലൈംഗികതയോടു തോന്നുന്ന വിമുഖത അകറ്റാന്‍ ബിയര്‍ നല്ലതാണത്രേ. വൈന്‍, വീര്യം കുറഞ്ഞ വോഡ്ക എന്നിവയൊക്കെ ഇതിന് ഉദാഹരണമാണ്. വീര്യം കുറഞ്ഞ ബിയര്‍ ദമ്പതികള്‍ ഒന്നിച്ചിരുന്ന് കഴിയ്ക്കുന്നതും ബന്ധം ദൃഢമാക്കുന്നതില്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ […]

Oak Times Bureau May 9, 2018

സംസ്ഥാനത്തു സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് പേരക്ക. പേ​ര​യ്ക്ക​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ ഇ ​യു​ടെ ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് ഗു​ണം ച​ർ​മത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പേ​ര​യ്ക്ക​യി​ലെ ഫോ​ളേ​റ്റു​ക​ൾ സ്ത്രീ​ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ ബി9 ​ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദമാണ്. പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​മ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാ​ൽ​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​നു സ​ഹാ​യ​കം. അ​തി​നാ​ൽ വൃ​ക്ക​യി​ൽ ക​ല്ലു​ണ്ടാ​കു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യു​ന്നു. പേ​ര​യ്ക്ക​യി​ൽ ഏ​ത്ത​പ്പ​ഴ​ത്തി​ൽ […]

Oak Times Bureau February 27, 2018

മനുഷ്യ  ശരീരത്തിനും എല്ലുകള്‍ക്കും കാല്‍സ്യം ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഘടകമാണ്. നമ്മുടെ മസിലുകളുടെ പ്രവര്‍ത്തനത്തിനും   ഞരമ്പുകളുടെ ശരിയായ പ്രവര്‍ത്തനത്തിനും കാല്‍സ്യം കൂടിയേ തീരൂ. കാൽസ്യത്തിന്റെ അഭാവം നമുക്ക് ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നതും കാൽസ്യം പ്രധാനം ചെയ്യുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണ് എന്നതും സംബന്ധിച്ച വ്യക്തമായ ധാരണ ഇനിയും നമുക്ക് ഉണടായിട്ടില്ല. നമ്മുടെ ഭക്ഷണത്തില്‍ പ്രധാനമായും  ഉള്‍പ്പെടുത്തേണ്ട  കാല്‍സ്യം അടങ്ങിയ പത്തു തരം ഭക്ഷണങ്ങളിതാ 1).ഒരു കപ്പ് പാലിൽ  280 mg കാല്‍സ്യം. കാല്‍സ്യത്തെ കുറിച്ച് നാം […]