HEALTH

Oak Times Bureau January 24, 2019

തണുപ്പുകാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കാലുകളിലെ വിണ്ടുകീറൽ. കാലുകളുടെ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽ വിണ്ടുകീറാൻ കാരണം. പാദങ്ങൾ വിണ്ടുകീറുമ്പോൾ പലർക്കും അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. എന്നാൽ പാദങ്ങൾ വിണ്ടുകീറുന്നതിന് നമ്മുടെ വീട്ടിൽ തന്നെയുണ്ട് ചില പരിഹാരങ്ങൾ. പാദങ്ങളുടെ വിണ്ടുകീറലുകളെ ചെറുക്കാൻ  ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. 1) തണുപ്പുകാലത്ത് പാദങ്ങൾ പൂർണ്ണമായും മറയ്ക്കുന്ന തരത്തിൽ വൃത്തിയുള്ളതും മൃദുവായതുമായ സോക്‌സുകൾ ധരിക്കുക. 2) ഉപ്പിട്ട ചെറുചൂടുവെള്ളത്തിൽ കാലുകൾ മുക്കിവെയ്ക്കുന്നതും വിണ്ടുകീറലിനെ ചെറുക്കാൻ സഹായിക്കും. 3) തണുപ്പുകാലത്ത് വീടിനുള്ളിലും […]

Oak Times Bureau May 13, 2018

നല്ല ബന്ധങ്ങൾ അവിചാരിതമായി സംഭവിക്കുന്നതല്ല. രണ്ടുപേർ തമ്മിൽ ഹൃദയങ്ങൾ കൊണ്ട് സംവദിക്കാൻ സാധിക്കുമ്പോളാണ് ദൃഢമായ ബന്ധങ്ങൾ രൂപം കൊള്ളുന്നത്. അവ ശ്രദ്ധയോടെ പരിപാലിച്ചെടുക്കുന്നതാണ്. ബന്ധങ്ങളെ വളർത്തിയെടുക്കാനും പരിപാലിക്കാനും ഒരോരുത്തരും ശീലിക്കുകയും അഭ്യസിക്കുകയും വേണം. ബന്ധങ്ങളുടെ തകർച്ച പല തരത്തിലുള്ള കാരണങ്ങൾ കൊണ്ടുണ്ടാകുന്നു. തകർന്ന ബന്ധങ്ങൾ എന്നും മാനസികാരോഗ്യത്തിന് ഒരു വെല്ലുവിളിയായി തന്നെ നിലനിൽക്കുന്നു. ബന്ധങ്ങളെപ്പറ്റി കുറെയധികം കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്. ബന്ധങ്ങൾ നിലനിർത്താൻ രണ്ട് പേരുടേയും ശ്രദ്ധ അത്യാവശ്യമാണ്. പങ്കാളിയുടെ പല സ്വഭാവ സവിശേഷതകളും നിങ്ങളെ ദുഖിപ്പിക്കുന്നതാകാം. സഹിക്കാൻ […]

Oak Times Bureau May 12, 2018

സെക്‌സ് വെറും സന്താനോല്‍പാദനത്തിനോ ശാരീരിക സുഖത്തിനോ മാത്രമല്ല, ഇതിനുമപ്പുറം ഒരു പിടി ആരോഗ്യഗുണങ്ങളുള്ള ഒന്നാണിത്. സെക്‌സ് സമയത്ത് ശരീരത്തില്‍ പല ഹോര്‍മോണ്‍ മാറ്റങ്ങളും നടക്കുന്നുണ്ട്. ഇത് ആരോഗ്യകരായ ശരീരത്തിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ സഹായിക്കുകയും ചെയ്യും. ആനന്ദകരവും ആരോഗ്യകരവുമായ സെക്‌സിന് സെക്‌സ് ഹോര്‍മോണുകള്‍ ഏറെ പ്രധാനമാണ്. സ്ത്രീകളിലും പുരുഷന്മാരിലും സെക്‌സ് ഹോര്‍മോണുകള്‍ പൊതുവെ വ്യത്യസ്തമാണ്. പുരുഷന്മാരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ആണ് സെക്‌സ് ഹോര്‍മോണ്‍ എന്നു പൊതുവെ അറിയപ്പെടുന്നത്. സെക്‌സ് താല്‍പര്യങ്ങള്‍ മാത്രമല്ല, മറ്റു പല ധര്‍മങ്ങളും പുരുഷ […]

Oak Times Bureau March 6, 2018

താരനും മുടി കൊഴിച്ചിലും ഇന്ന് ആൺ പെൺ വ്യത്യാസമില്ലാതെ യുവാക്കളെ അലട്ടുന്ന പ്രശ്നമാണ്. താരനെ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. മുടിയുടെ ആരോഗ്യം കുറക്കുന്നതിനും മുടി പെട്ടെന്ന് കൊഴിഞ്ഞ് പോവുന്നതിനും പല വിധത്തില്‍ താരന്‍ വില്ലനാവുന്നുണ്ട്. എന്നാല്‍ താരനെ പ്രതിരോധിക്കാന്‍ എണ്ണകളും ഷാമ്പൂകളും മാറിമാറി പരീക്ഷിക്കുന്നവര്‍ക്ക് ഇനി താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഒരു പിടി ഓട്‌സ്. ഒരു പിടി ഓട്‌സിലൂടെ നമുക്ക് താരന്റെ ശല്യം എന്നന്നേക്കുമായി ഇല്ലാതാക്കാം. നാല് ടേബിള്‍ സ്പൂണ്‍ ഓട്‌സ്, രണ്ട് […]

Oak Times Bureau February 17, 2018

മനുഷ്യന്റെ സൗന്ദര്യ സങ്കൽപ്പത്തിൽ തലമുടിയുടെ സ്ഥാനം വളരെ വലുതാണ്. കഴിക്കുന്ന ആഹാരത്തിനും തലമുടിയുടെ വളര്‍ച്ചയ്ക്കും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ. ഭക്ഷണകാര്യത്തില്‍ നാം ഒന്ന് ശ്രദ്ധിക്കുകയാണ് എങ്കില്‍ നല്ല കരുത്തുറ്റതും സമൃദ്ധമായതുമായ തലമുടി നമുക്ക് ലഭിക്കും. കാലം എത്ര മാറി എന്ന് പറഞ്ഞാലും സമൃദ്ധമായ മുടിയിഴകള്‍ക്കുള്ള ഭംഗിയും സൗന്ദര്യവും ഒന്ന് വേറെ തന്നെയാണ്. എണ്ണ തേച്ചാല്‍ മാത്രം മുടി വളരുകയില്ല എന്നതാണ് നാം ആദ്യമായി മനസിലാക്കേണ്ടത്. അതിനു ആരോഗ്യകരമായ ഭക്ഷണം കൂടി അനിവാര്യമാണ്. മുടിയുടെ വളര്‍ച്ചക്ക് […]

Oak Times Bureau February 2, 2018

ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം ജ്യോതിഷിയെ കണ്ട് നാളും സമയവും പറഞ്ഞ് ജാതകം എഴുതുക എന്നതായിരുന്നു പണ്ട്   മലയാളിയുടെ രീതി.  ഡിജിറ്റല്‍ യുഗത്തില്‍, ആദ്യം ജ്യോത്സ്യനെ കണ്ട് പ്രസവിക്കാന്‍ ഏറ്റവും നല്ല നാളും സമയവും കുറിച്ച് വാങ്ങി ആ കുറിപ്പ് ഗൈനക്കോളജിസ്റ്റിന് കൈമാറി, ആ സമയത്താണ് പ്രസവം. അഥവാ സിസേറിയന്‍. നോര്‍മല്‍ ഡെലിവറി സാധ്യമാകാതെ വരുന്ന കേസുകളില്‍ മാത്രമായിരുന്നു ആദ്യകാലങ്ങളില്‍ സിസേറിയന്‍. എന്നാല്‍ ഇന്ന് വലിയൊരു ശതമാനം ആളുകളും സിസേറിയന്‍ മതി എന്ന് തീരുമാനിക്കുന്നു. പ്രസവവേദന അനുഭവിക്കേണ്ടതില്ല,നല്ല […]

Oak Times Bureau January 26, 2018

ആവശ്യമുള്ള സാധനങ്ങൾ  ഉണക്കച്ചെമ്മീൻ കഴുകി വൃത്തിയാക്കിയത് – മുക്കാൽ കപ്പ് സവാള – 2 എണ്ണം ചെറുതായ് അരിഞ്ഞത് ഇഞ്ചി വെളുത്തുളളി ചതച്ചത് – 2 ടേബിൾസ്പൂൺ തക്കാളി – 1 വലുത് മഞ്ഞൾപൊടി – 1/4 ടീസ്പൂൺ മുളക്പൊടി – 1 ടീസ്പൂൺ കുരുമുളക് പൊടി – 1 ടീസ്പൂൺ മല്ലിപ്പൊടി – 1.5 ടീസ്പൂൺ ഗരം മസാല – 2 നുള്ളു കറി വേപ്പില , വെളിച്ചെണ്ണ , ഉപ്പു ആവശ്യത്തിന്   തയ്യാറാക്കുന്ന […]

Oak Times Bureau December 23, 2017

ആവശ്യമുള്ള സാധനങ്ങൾ   ചെമ്മീൻ marinate ചെയ്യാൻ വേണ്ടത്  ചെമ്മീൻ വൃത്തിയാക്കിയത്  -1 കപ്പ് ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ മഞ്ഞൾ പൊടി – അര ടീസ്പൂൺ കാശ്മീരി മുളക് പൊടി – 2 ടീസ്പൂൺ നാരങ്ങാ നീര് – 1 ടീസ്പൂൺ ആവശ്യത്തിന് ഉപ്പ്.   മസാല ഉണ്ടാക്കാൻ വേണ്ടത്  വെളിച്ചെണ്ണ – ഒന്നര റ്റേബിൾസ്‌പൂൺ ചെറിയ ഉള്ളി – 12 എണ്ണം ചെറുതായ് അരിഞ്ഞത് തേങ്ങാ കൊത്തു  –  ഒരു പിടി […]

Oak Times Bureau December 20, 2017

കുട്ടികള്‍ നഖംകടിക്കുന്നത് കാണുമ്പോള്‍ മുതിര്‍ന്നവര്‍ വഴക്ക് പറയുകയും, ആ ശീലം മാറ്റിയെടുക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യാറുണ്ട്. കുട്ടിക്കാലത്തു തുടങ്ങുന്ന ശീലം ചിലരെ വാർധക്യത്തിലെത്തിയാലും വിട്ടുപോകാറില്ല. വിരസതയും സമ്മർദവുമാണ് നഖംകടിക്കു പിന്നിലെ പ്രധാന കാരണം. ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്ക് എത്തിക്കുന്നു. ഒബെസീവ് കംപൾസീവ് ഡിസോർഡർ(OCD) എന്ന മാനസികാവസ്ഥയാണ് ഈ ശീലത്തിന് പിന്നിലെന്നാണ് ഗവേഷകര്‍ പറയുന്നത്. കാരണം എന്തുതന്നെയായാലും നഖംകടി ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നതാണ്. നഖംകടി മൂലം നിങ്ങള്‍ക്ക് വരാന്‍ സാധ്യതയുളള ചില രോഗാവസ്ഥകൾ ഇനിപറയുന്നു. നഖം […]

Oak Times Bureau December 11, 2017

ആവശ്യം ഉള്ള സാധനങ്ങൾ ചിക്കൻ – 500 ഗ്രാം സവാള – 2 എണ്ണം (നീളത്തിൽ അരിഞ്ഞത്) ഇഞ്ചി – ഒന്നര ഇഞ്ച് (നീളത്തിൽ) വെളുത്തുള്ളി – 15 ചെറിയ അല്ലി കുരുമുളക് – 1 ടേബിൾ സ്പൂൺ കുരുമുളക് പൊടി – 2 ടീസ്പൂൺ തക്കാളി – 1 വലുത് (ചെറുതായ് അരിഞ്ഞത്) മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ മല്ലിപ്പൊടി – 1.5 ടേബിൾസ്പൂൺ പെരുംജീരകം പൊടി – രണ്ടു നുള്ള് കട്ടി തേങ്ങാപാൽ […]