STARS FORETELL

Oak Times Bureau March 19, 2018

ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തുടിക്കുന്നത് അനുഭവിച്ചറിയുന്നവരാണ് നമ്മള്‍. ശരീര ഭാഗങ്ങൾ തുടിച്ചാൽ ഉണ്ടാകുന്ന ഫലങ്ങൾ നോക്കാം . ഇടത് ഭാഗത്തുള്ള തോള്‍ തുടിച്ചാല്‍ വിജയം കൈവരുമത്രെ. എന്നാല്‍ വലത്തേ തോള്‍ ആണ് തുടിക്കുന്നതെങ്കില്‍ കുറച്ചുകൂടി നല്ലതാണ്. അളവില്ലാതെ ധനം കൈവശമെത്തുമെന്നും ഭാവിയിലേക്ക് കരുതി വയ്ക്കാനുള്ളത്രയും സമ്പന്നനാകുമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ടുതോളുകള്‍ ഒരുമിച്ച് തുടിക്കുന്നത് വഴക്കിനുള്ള സാധ്യതയെയാണ് കാണിക്കുന്നത്. അതിനാല്‍ ശ്രദ്ധിക്കുക. ഒരാളുടെ നെറ്റി പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പെട്ടന്ന് തുടിച്ചാല്‍ അതിനര്‍ഥം അവര്‍ക്ക് ശാരീരികമായ സുഖം ലഭിക്കുമെന്നാണ്. എന്നാല്‍ […]

Oak Times Bureau March 6, 2018

അഞ്ച് , പതിനാല്, ഇരുപത്തിമൂന്ന് തീയതികളിൽ ജനിച്ചവരുടെ ജന്മ സംഖ്യയാണ് അഞ്ച്. ഇവർ പെട്ടെന്ന് പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്നവരാണ്. വേണ്ട സമയത്തു ബുദ്ധി പ്രവർത്തിക്കില്ല എന്നതാണ് ഇവരുടെ ന്യുനത. അതിബുദ്ധി ഉള്ളത് കൊണ്ട്. വിദ്യാഭ്യാസപരമായും കലാപരമായും മുന്നിൽ ആയിരിക്കും. ചില സമയത്തു ചില കാര്യങ്ങൾക്കു നിസ്സംഗത ആയിരിക്കും.കോപം കൂടുതൽ ആയിരിക്കും.കുടുംബകാര്യത്തിൽ സങ്കുചിത മനോഭാവം ആയിരിക്കും.ഒരു സമയം ഒന്നിൽകൂടുതൽ കാര്യങ്ങളിൽ ഇടപെടും. അതുകാരണം ഒന്നും മുഴുമിപ്പിക്കില്ല എന്ന പേരുദോഷം വരും. ഇവരിൽ റൊമാൻസ് കൂടുതൽ ആണ്. വണ്ണം വെയ്ക്കുന്ന […]

Oak Times Bureau February 27, 2018

നാല്, പതിമൂന്ന്‌. ഇരുപത്തിരണ്ടു, മുപ്പത്തൊന്ന് എന്നീ തീയതികളിൽ ജനിച്ചവരുടെ ജന്മ സംഖ്യയാണ് നാല്. ഇവരുടെ ജീവിതത്തിൽ സ്വാധീനം ചെയുന്നത് രാഹു ആണ്.കുറച്ചു സ്വാർത്ഥത , പക ഒക്കെ ഇവർക്കുണ്ട്. ഇവർ കുറച്ചു കലഹപ്രിയർ ആണ്. അതായതു മുന്നും പിന്നും നോക്കാതെ കാര്യങ്ങളിൽ ഇടപെടും അത് അവസാനം വഴക്കിലോ നഷ്ടത്തിലോ ചെന്ന് പെടും… ഇവരുടെ ഈ സ്വഭാവം കാരണം ധാരാളം ശത്രുക്കളും ഉണ്ടാകും. ഇവരുടെ ശത്രു ഇവരുടെ തന്നെ നാവാണ്. അത് അവർ മാത്രം തിരിച്ചറിയില്ല എന്ന വിശേഷം […]

Oak Times Bureau February 26, 2018

മൂന്ന്, പന്ത്രണ്ട്, ഇരുപത്തൊന്ന്, മുപ്പത് എന്നീ തീയതികളിൽ ജനിച്ചവരുടെ ജന്മ സംഖ്യ മൂന്നാണ്. മൂന്നു ജന്മ സംഖ്യ ഉള്ളവർ പൊതുവെ കുറച്ചു നല്ല ശീലങ്ങൾ ഉള്ളവരായിരിക്കും.ഇവരിൽ സ്വാധീനം ചെലുത്തുന്നത് വ്യാഴം ആണ്. ഇവർ എന്തിലും ഒരു മാന്യത കാത്തു സൂക്ഷിക്കും. പെട്ടെന്ന് ഇണങ്ങുകയും പിണങ്ങുകയും ഇല്ല. ഇവരോട് മത്സരിക്കാനും പിണങ്ങാനും പോകാതിരിക്കുന്നതാണ് നല്ലതു. ഇവർക്ക് കുടുംബത്തിൽ കാരണവരുടെ റോൾ ഉണ്ടാകും. ഇവർ പൊതുവെ അധ്വാനികൾ ആണ്. പടി പടി ആയി ആണ് ഇവരുടെ ജീവിതം കെട്ടിപ്പടുക്കുക. വിമർശനങ്ങൾ […]

Oak Times Bureau February 25, 2018

തലസ്ഥാന നഗരിയിലെ പ്രശസ്തമായ ദേവീ ക്ഷേത്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കിള്ളിയാറിന്റെ തീരത്ത് ആറ്റുകാല്‍ എന്ന സ്ഥലത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാല്‍ പൊങ്കാല പ്രശസ്തമാണ്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ […]

Oak Times Bureau February 25, 2018

രണ്ട്, പതിനൊന്ന്, ഇരുപത് എന്നീ തീയതികളിൽ ജനിച്ചവരുടെ ജന്മ സംഖ്യയാണ് രണ്ട്.ഇവർ പൊതുവെ മൃദു ഭാഷികളാണ് . മടി കുറച്ചു കൂടുതൽ ഉള്ളവരാകും ഇക്കൂട്ടർ . അതുകൊണ്ടു പ്രവർത്തിയേക്കാൾ സംസാരിച്ചു കാര്യങ്ങൾ നടപ്പിലാക്കാൻ നല്ല സാമർഥ്യം ആണ് ഇവർക്കുണ്ടാകുക. ഇവർക്ക് സൗന്ദര്യബോധം ഉണ്ടാകും. കലാ രംഗത്ത് ശോഭിക്കും.മാത്രമല്ല കലയെ ഇഷ്ടപ്പെടുന്നവരും കൂടി ആണ്. കഠിനാധ്വാനികൾ അല്ല . ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് അധികവും ഉണ്ടാകുക. സ്വന്തമായി വീടുംവാഹനവും ഉണ്ടാകും. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാനും അറിയാനും താല്പര്യം ഉള്ളവരാണ്. ഇവരുടെ […]

Oak Times Bureau February 24, 2018

സംഖ്യ ജ്യോതിഷം ഇന്ന് വളരെയേറെ വിശ്വാസ്യത നേടുന്നുണ്ട്. ജനന സംഖ്യയുടെ അടിസ്ഥാനത്തിൽ ഓരോ മനുഷ്യനും തന്റെ പ്രവർത്തി മണ്ഡലം തെരെഞ്ഞെടുക്കുവാനും ജീവിത വിജയം നേടുവാനും സംഖ്യ ജ്യോതിഷം സഹായിക്കുന്നു. ജനന സംഖ്യ ഒന്ന് ഉള്ളവരുടെ പ്രത്യേകതകളും ജീവിത വിജയം നേടാനുള്ള മാർഗ്ഗങ്ങളും നമുക്ക് പരിശോധിക്കാം. ജനന തീയതി ഒന്ന് (1), പത്ത് (10), പത്തൊമ്പത് (19), ഇരുപത്തിയെട്ട് (28) എന്നിവയില്‍ ഒന്നാണെങ്കില്‍ അയാളുടെ ജനനസംഖ്യഒന്ന് (1) ആയിരിക്കും. ഒന്നിനെ ആദിത്യന്റെ പ്രതീകമായാണ് പൊതുവെ കണക്കാക്കുന്നത്. ജനനസംഖ്യ ഒന്ന് […]

Oak Times Bureau February 22, 2018

വാസ്തു ശാസ്ത്രത്തിന്റെ ഏറ്റവും പ്രധാന ഭാഗമാണ് ഗൃഹ വാസ്തു. ആധുനിക ശാസ്ത്രത്തില്‍ ഇല്ലാത്തതും , വാസ്തുവില്‍ ഉള്ളതുമായ ഒരേ ഒരു കാര്യം ആയാദി ഷഡ് വര്‍ഗമാണ്. എല്ലാ മുറികളും വാസ്തു ശാസ്ത്രത്തിലെ ആയാദി ഷഡ്വര്‍ഗ നിയമം അനുസരിച്ച് വേണം തയ്യാറാക്കാന്‍ . ഗുണപരമായ ഒരു വീട് വെക്കണം എങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. അനുകൂല സമയം എങ്കില്‍ മാത്രമേ വീട് പണിക്കു തുടക്കം ഇടാവൂ. അതും നല്ല മുഹൂര്‍ത്തത്തില്‍ മാത്രം ചെയ്യണം. വര്‍ഷങ്ങളായി പണി തീരാത്ത വീടുകള്‍ […]

Oak Times Bureau February 22, 2018

ജനിക്കുന്ന സമയവും താമസിക്കുന്ന വീടും ജീവിക്കുന്ന ചുറ്റുപാടുമെല്ലാം നമ്മുടെ ജീവിത വിജയത്തെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. നമ്മുടെ ജീവിത വിജയത്തിനും സ്വഭാവത്തിനുമെല്ലാം നമ്മുടെ പേരിനും അതിലെ അക്ഷരങ്ങൾക്കും വലിയ സ്വാധീനമുണ്ട് എന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പേരിലെ ചില അക്ഷരങ്ങൾ മാറ്റിയും കൂട്ടിച്ചേർത്തും ജീവിത വിജയം നേടിയവർ അനവധിയാണ്. പേരിനൊപ്പം എ, ഐ, ജെ, വൈ, ക്യു (A,I,Y,Q) എന്നീ അക്ഷരങ്ങളുള്ളവര്‍ക്ക് ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപാടുണ്ടായിരിക്കും. പേരിൽ ഈ അക്ഷരങ്ങൾ ആവർത്തിച്ചു വരുന്നുണ്ടെങ്കിൽ ഇക്കൂട്ടര്‍ ജീവിതാവസാനം വരെ […]

Oak Times Bureau January 2, 2018

സൗഹൃദങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത് ? ചില സൗഹൃദങ്ങള്‍ നമ്മള്‍ ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കുമ്പോള്‍ മറ്റു ചിലതിന് ദിവസങ്ങളുടേയോ മാസങ്ങളുടേയോ ആയുസ്സ് മാത്രമേ ഉണ്ടാവുകയുള്ളൂ. ചില സൗഹൃദങ്ങള്‍ നിസാര കാര്യങ്ങളുടെ പേരില്‍ തല്ലിപ്പിരിയുമ്പോള്‍ മറ്റു ചിലത് എത്ര തന്നെ പ്രതിബന്ധങ്ങളുണ്ടാലും മുന്നോട്ട് പോവുക തന്നെ ചെയ്യും. സമാന ചിന്താഗതിയുള്ളവര്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ പലപ്പോഴും ആജീവനാന്ത കാലം നിലനില്‍ക്കും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ സത്യത്തില്‍ ഒരാള്‍ക്ക് തന്‍റെ അതേ ചിന്തയും സ്വഭാവവുമുള്ള ഒരാളിനെ ദീര്‍ഘകാല സുഹൃത്തായി കൊണ്ട് നടക്കാന്‍ […]